പ്രതീക്ഷ

സന്ധ്യേ നീ സുഖമായുറങ്ങുകഇനിയും പ്രഭാതം വരുംപൂക്കൾ വിടരുംകിളികൾ ചിലക്കുംമഴയും വെയിലുംവേനലും വസന്തവും വരും സുഹൃത്തേ നീ യാത്ര പോവുകയാത്ര പറയാതെതിരിച്ചു വരാനായിപിൻവിളികൾക്ക് കാതോർക്കാതെ.നീ ഇറങ്ങിപ്പോയ പടികളുംവീടിന്റെ ചുവരുകളുംനിന്നെ… Read more പ്രതീക്ഷ